ആപ്പ്ജില്ല

ISL ഡ്രാഫ്‍റ്റ് പൂര്‍ത്തിയായി; ഇതാണ് കേരള ബ്ലാസ്റ്റേഴ്‍സ് ടീം

ഡ്രാഫ്റ്റിനുശേഷം 16 അംഗ ടീമിനെ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്...

TNN 23 Jul 2017, 3:39 pm
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‍ബോളില്‍ കളിക്കാരുടെ ഡ്രാഫ്‍റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങള്‍ ഡ്രാഫ്‍റ്റിലുണ്ടായിരുന്നു. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു.
Samayam Malayalam isl draft kerala blasters announce team
ISL ഡ്രാഫ്‍റ്റ് പൂര്‍ത്തിയായി; ഇതാണ് കേരള ബ്ലാസ്റ്റേഴ്‍സ് ടീം


പതിനാറ് അംഗ ടീം ആണ് കേരള ബ്ലാസ്റ്റേഴ്‍സ് ഡ്രാഫ്‍റ്റിനുശേഷം പ്രഖ്യാപിച്ചത്. ടീം ഇങ്ങനെ...

1. കെ പ്രശാന്ത് (ഫോര്‍വേഡ്)
2. സി കെ വിനീത് (മിഡ്‍ഫീല്‍ഡര്‍)
3. സന്ദേഷ് ജിങ്കൻ (ഡിഫന്‍ഡര്‍)
4. റിനോ ആന്‍റോ (മിഡ്‍ഫീല്‍ഡര്‍)
5. ലാല്‍റുത്തര (ഡിഫന്‍ഡര്‍)
6. മിലാന്‍ സിങ് (മിഡ്‍ഫീല്‍ഡര്‍)
7. അരാത്ത ഇസുമി (മിഡ്‍ഫീല്‍ഡര്‍)
8. സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍)
9. ജാക്കിചന്ദ് സിങ് (മിഡ്‍ഫീല്‍ഡര്‍)
10. സിയാം ഹാങ്കല്‍ (മിഡ്‍ഫീല്‍ഡര്‍)
11. ലാല്‍ത്തകിമ (ഡിഫന്‍ഡര്‍)
12. പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍)
13. സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍)
14. ലോകെന്‍ മിയെത്തി (മിഡ്‍ഫീല്‍ഡര്‍)
15. കരുണ്‍ അതുല്‍ സവെനി (ഫോര്‍വേഡ്)
16. അജിത് ശിവന്‍ (മിഡ്‍ഫീല്‍ഡര്‍)

Here's our 16 member squad now. അപ്പൊ എങ്ങനെയാ? തുടങ്ങുവല്ലേ?#KBFC #NammudeSwantham #YellowMeinKhelo #HeroISLDraft pic.twitter.com/JbnHpanvKt — Kerala Blasters FC (@KeralaBlasters) July 23, 2017

ISL Draft: Kerala Blasters announce Team

Kerala based Indian Super League team Kerala Blasters have announced 16 member squad after the ISL draft.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്