ആപ്പ്ജില്ല

ജപ്പാന്‍ ഓപ്പണ്‍: കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍

അജയ് ജയറാം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

TNN 23 Sept 2016, 12:49 pm
ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. അജയ് ജയറാം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.
Samayam Malayalam k srikanth through to the quarter finals of japan open
ജപ്പാന്‍ ഓപ്പണ്‍: കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍


ആദ്യ ഗെയിം 21-16ന് ശ്രീകാന്ത് നേടിയതിനുശേഷമാണ് കാലിനേറ്റ പരിക്കുമൂലം അജയ് പിന്‍മാറിയത്. ജര്‍മനിയുടെ മാര്‍ക് സ്യൂബ്ലറാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.

മലയാളിതാരം എച്ച്‌.എസ്. പ്രണോയ് രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സനോട് പൊരുതിത്തോറ്റു.സ്കോര്‍: 16-21,19-21

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്