ആപ്പ്ജില്ല

ലയണല്‍ മെസിയെ ബ്ലാസ്റ്റേ‍ഴ്സിലേക്ക് ക്ഷണിച്ച് 'മഞ്ഞപ്പട'

ലയണല്‍ മെസിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിച്ച് ആരാധകര്‍

TNN 7 Sept 2017, 6:34 pm
കൊച്ചി; ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിച്ച് ആരാധകര്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ വെനിസ്വേലയ്‌ക്കെതിരെ കളിക്കാനിറങ്ങിയ മെസ്സിയെ ക്ഷണിച്ച് ഗ്യാലറിയില്‍ മഞ്ഞപ്പടയുടെ ബാനര്‍ ഉയര്‍ന്നു. മെസ്സിയെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കാന്‍ ഞങ്ങളിവിടെ എത്തിയിരിക്കുന്നു എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.
Samayam Malayalam kerala blasters fans invites lionel messi to kbfc
ലയണല്‍ മെസിയെ ബ്ലാസ്റ്റേ‍ഴ്സിലേക്ക് ക്ഷണിച്ച് 'മഞ്ഞപ്പട'


@KeralaBlasters fans in Buenos Aires to support @Argentina and inviting Messi to play for KBFC @TeamMessi #Manjappada #globalfans pic.twitter.com/5WU8vk7CeP — Manjappada KBFC Fans (@kbfc_manjappada) September 6, 2017

മെസിയെ ക്ഷണിക്കുന്ന ചിത്രങ്ങള്‍ മഞ്ഞപ്പട ഫാന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍-ഫേസ്ബുക്ക് പേജുകളില്‍ കാണാം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന ആരാധക കൂട്ടമാണ് മഞ്ഞപ്പട കെബിഎഫ്‍സി ഫാൻസ്.

blasters fans invites messi

kerala blasters fans invites lionel messi to kbfc.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്