ആപ്പ്ജില്ല

കളി മാറ്റി താളം വീണ്ടെടുക്കാൻ കേരള ബ്ലാസ്‍റ്റേഴ‍്‍സ്

എെഎസ്എല്ലിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന കേരള ബ്ലാസ്‍റ്റേഴ‍്‍സ് ഇന്ന് പൂനെ സിറ്റി എഫ്.സിക്കെതിരെ ഇറങ്ങുന്നു

TNN 4 Jan 2018, 12:46 pm
കൊച്ചി: എെഎസ്എല്ലിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന കേരള ബ്ലാസ്‍റ്റേഴ‍്‍സ് ഇന്ന് പൂനെ സിറ്റി എഫ്.സിക്കെതിരെ ഇറങ്ങുന്നു. പുതിയ കോച്ച് ഡേവിഡ് ജെയിംസിൻെറ കീഴിലാണ് ഇനി ബ്ലാസ്‍റ്റേഴ‍്‍സ് ഇറങ്ങാൻ പോവുന്നത്. ലീഗിലെ മോശം പ്രകടനത്തെ തുട‍ർന്ന് രാജി വെച്ച മുൻ കോച്ച് റെനി മ്യൂലൻസ്റ്റീന് പകരക്കാരനായാണ് ജെയിംസിൻെറ വരവ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ടീം അസിസ്റ്റൻറ് കോച്ച് താങ്ബോയ് സിങ്‍തോക്കായിരിക്കും കോച്ചിൻെറ ചുമതലയെന്നാണ് സൂചന.
Samayam Malayalam kerala blasters to face pune city in isl today
കളി മാറ്റി താളം വീണ്ടെടുക്കാൻ കേരള ബ്ലാസ്‍റ്റേഴ‍്‍സ്


പരിക്ക് മൂലം പ്രധാന സ്ട്രൈക്കറായ സി.കെ.വിനീത് മത്സരത്തിൽ കളിക്കാത്തത് ബ്ലാസ്‍റ്റേഴ‍്‍സിന് കനത്ത തിരിച്ചടിയാവും. പ്രതിരോധത്തിൽ ലാസിച്ച് പെസിച്ചുമില്ല. ലീഗിൽ എട്ടാം സ്ഥാനത്താണ് ടീം നിൽക്കുന്നത്. കോച്ച് കൂടി രാജി വെച്ചതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. എന്നാൽ പുതിയ കോച്ചിൻെറ കീഴിൽ തിരിച്ചു വരാനായിരിക്കും ബ്ലാസ്‍റ്റേഴ‍്‍സിൻെറ ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്