ആപ്പ്ജില്ല

കിടംബി ശ്രീകാന്ത് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍

തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ച് കിടംബി ശ്രീകാന്ത്...

TNN 18 Jun 2017, 1:13 pm
ന്യൂഡല്‍ഹി: ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിടംബി ശ്രീകാന്ത് ഇന്തോനേഷ്യന്‍ സൂപ്പര്‍സീരീസ് ഫൈനലില്‍ പ്രവേശിച്ചു.
Samayam Malayalam kidambi srikanth enter indonesia open final
കിടംബി ശ്രീകാന്ത് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍


ദക്ഷിണ കൊറിയന്‍ താരം സോണ്‍ വാന്‍-ഹോയാണ് ശ്രീകാന്തിന് മുന്നില്‍ പരാജയം സമ്മതിച്ചത്. സ്കോര്‍ 21-15, 14-21, 24-22. ജപ്പാന്‍ താരം കസുമസ സാകിയെ ഞായറാഴ്‍ച്ച നടക്കുന്ന ഫൈനലില്‍ ശ്രീകാന്ത് നേരിടും.

കഴിഞ്ഞമാസം സിംഗപ്പൂര്‍ ഓപ്പണിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയിയും ഇന്തോനേഷ്യയില്‍ സെമി കളിച്ചിരുന്നു.

Kidambi Srikanth stuns world no 1 Son Wan-Ho to enter Indonesia Open final

India shuttler Kidambi Srikanth stunned world no 1 Son Wan-Ho of South Korea 21-15, 14-21, 24-22 in a thrilling men's singles semi-final to enter the summit clash of Indonesia Super Series Premier on Saturday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്