ആപ്പ്ജില്ല

ഫിഫയുടെ പച്ചക്കൊടി; ​ കൊച്ചി U-17 ലോകപ്പിന് വേദിയാകും

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിന് ഫിഫ അനുമതി

TNN 18 May 2017, 10:16 pm
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിന് ഫിഫ അനുമതി നല്‍കി. സ്റ്റേഡിയം സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തിയ ഫിഫയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റി സ്റ്റേഡിയം പര്യാപ്തമാണെന്ന് വിലയിരുത്തി. എട്ട് ലോകകപ്പ് മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കമ്മറ്റി അറിയിച്ചു.
Samayam Malayalam kochi declared fit for fifa u17 world cup
ഫിഫയുടെ പച്ചക്കൊടി; ​ കൊച്ചി U-17 ലോകപ്പിന് വേദിയാകും

ടൂര്‍ണമെന്‍റ് ഡയറക്ടറായ സാവിയര്‍ സെപ്പിയും ഫിഫ സംഘത്തോടൊപ്പം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ സെപ്പിയും തൃപ്തി രേഖപ്പെടുത്തി. ഈ വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഫിഫ ടൂര്‍ണമെന്‍റാണ്. ആതിഥേയ രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യയ്ക്കും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. ഇത് ആദ്യമായാണ് ഇന്ത്യ ഫിഫ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ 6ന് ആരംഭിക്കുന്ന ലോകകപ്പില്‍ 24 ടീമുകള്‍ പങ്കെടുക്കും. ഒക്ടോബര്‍ 28നാണ് ടൂര്‍ണമെന്‍റ് അവസാനിക്കുന്നത്.അണ്ടര്‍ 17 ലോകപ്പിന് വേദിയാകും

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിന് ഫിഫ അനുമതി നല്‍കി. സ്റ്റേഡിയം സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തിയ ഫിഫയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റി സ്റ്റേഡിയം പര്യാപ്തമാണെന്ന് വിലയിരുത്തി. എട്ട് ലോകകപ്പ് മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കമ്മറ്റി അറിയിച്ചു.
ടൂര്‍ണമെന്‍റ് ഡയറക്ടറായ സാവിയര്‍ സെപ്പിയും ഫിഫ സംഘത്തോടൊപ്പം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ സെപ്പിയും തൃപ്തി രേഖപ്പെടുത്തി. ഈ വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഫിഫ ടൂര്‍ണമെന്‍റാണ്. ആതിഥേയ രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യയ്ക്കും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. ഇത് ആദ്യമായാണ് ഇന്ത്യ ഫിഫ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ 6ന് ആരംഭിക്കുന്ന ലോകകപ്പില്‍ 24 ടീമുകള്‍ പങ്കെടുക്കും. ഒക്ടോബര്‍ 28നാണ് ടൂര്‍ണമെന്‍റ് അവസാനിക്കുന്നത്.

FIFA U-17 World Cup
The Jawaharlal Nehru International Stadium in Kochi was today declared fit for hosting the prestigious FIFA U-17 World Cup.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്