ആപ്പ്ജില്ല

വലൻസിയയോട് സമനില വഴങ്ങി ബാഴ‍്‍സലോണ

മത്സരത്തിൻെറ ഒന്നാം പകുതിയിൽ മെസ്സി അടിച്ച ഗോൾ റഫറി അനുവദിച്ചില്ല

TNN 27 Nov 2017, 1:45 pm
വലൻസിയ: ലാലിഗയിൽ വലൻസിയക്കെതിരെ ബാഴ‍്‍സലോണ സമനില വഴങ്ങി. മത്സരത്തിൻെറ ഒന്നാം പകുതിയിൽ മെസ്സി അടിച്ച ഗോൾ റഫറി അനുവദിച്ചില്ല. റഫറിയുടെ ബാഴ‍്‍സലോണ താരങ്ങളും മാനേജ്മെൻറും അതൃപ്തി പ്രകടിപ്പിച്ചു.
Samayam Malayalam la liga barcelona draw with valencia
വലൻസിയയോട് സമനില വഴങ്ങി ബാഴ‍്‍സലോണ


പന്ത് ഗോൾ വര കടന്നിട്ടും റഫറി അനുവദിക്കാഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് വലൻസിയയാണ്. മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കെ ജോർദി അൽബയാണ് ബാഴ്സയെ സമനിലയിൽ എത്തിച്ചത്.

മത്സരം സമനിലയിൽ ആയെങ്കിലും നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ‍്‍സലോണ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്