മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കുതിപ്പു തുടർന്ന് റയൽ മാഡ്രിഡ്. ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സെമയുടെ ചിറകിലേറിയാണ് ലീഗ് സീസണില്‍ റയല്‍ ഹാട്രിക്ക് വിജയം ആഘോഷിച്ചത്. 48, 61 മിനിറ്റുകളിലായിരുന്നു ബെന്‍സെമയുടെ ഗോള്‍നേട്ടം.
ഗരെത് ബേല്‍ (17ാം മിനിറ്റ്), സെര്‍ജിയോ റാമോസ് (66) എന്നിവരാണ് റയലിൻ്റെ മറ്റു സ്കോറര്‍മാര്‍. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിൻ്റുമായി നിലവില്‍ പട്ടികയില്‍ തലപ്പത്താണ് റയല്‍.
ആദ്യ പകുതി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ ലീഡ് നേടി. 61-ാം മിനിറ്റില്‍ ബെന്‍സേമ രണ്ടാം ഗോളും നേടിയതോടെയാണ് റയലിന്റെ ലീഡ് ഇരട്ടിയായത്.