ആപ്പ്ജില്ല

മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി

ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ 3–1ന് തകർത്താണു അർജന്റീനയുടെ ഉയിർത്തെഴുനേല്‍പ്പ്

TNN 11 Oct 2017, 8:17 am
ക്വിറ്റോ∙ ലോകമെമ്പാടുമുളള ഫുട്ബാള്‍ ആരാധകരുടെ പ്രാര്‍ത്ഥന വെറുതെയായില്ല. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ മുൻ ലോകചാംപ്യൻമാരായ അർജന്റീന യോഗ്യത നേടി. മെസിയുടെ ഹാട്രിക് ഗോളിന്റെ തിളക്കത്തിലാണ് അര്‍ജന്‍റീന വിജയം സ്വന്തമാക്കിയത് .
Samayam Malayalam lionel messi hat trick secures argentinas passage to world cup
മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി


ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ 3–1ന് തകർത്താണു അർജന്റീനയുടെ ഉയിർത്തെഴുനേല്‍പ്പ് .നഷ്ടപ്പെട്ടെന്നു കരുതിയ കളിയാണ് അര്‍ജന്‍റീന തിരികെ പിടിച്ചത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് തിരിക്കുന്നത്.

Lionel Messi hat-trick secures Argentina's passage to World Cup

Argentina conceded after just 37 seconds in their must-win game against Ecuador, but Lionel Messi came to the rescue as his sidenext booked their place at summer’s World Cup.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്