ആപ്പ്ജില്ല

സലാഹും മാനെയും ഗോളടിച്ചു: സിറ്റിയെ വീഴ‍്‍ത്തി ലിവർപൂൾ

ഇൻറർ നാഷണൽ ചാമ്പ്യൻസ് കപ്പ് സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് ലിവർപൂൾ

Samayam Malayalam 26 Jul 2018, 1:28 pm
ഈസ്റ്റ് റൂഥർഫോർഡ്: ഇൻറർ നാഷണൽ ചാമ്പ്യൻസ് കപ്പ് സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് ലിവർപൂൾ. മുഹമ്മദ് സലാഹും സാദിയോ മാനെയും ലിവർപൂളിനായി ഗോളുകൾ നേടി. 57ാം മിനിറ്റിൽ ലിറോയ് സാനെയാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്.
Samayam Malayalam liverpool beats manchester city
സലാഹും മാനെയും ഗോളടിച്ചു: സിറ്റിയെ വീഴ‍്‍ത്തി ലിവർപൂൾ


എന്നാൽ 63ാം മിനിറ്റിൽ സലാഹിലൂടെ ലിവർപൂൾ സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ മാനെയിലൂടെയാണ് ലിവർപൂൾ വിജയഗോൾ നേടിയത്. മാനെയുടെയും ടീമിൻെറ മൊത്തം പ്രകടനത്തെയും ലിവർപൂൾ മാനേജർ ക്ലോപ്പ് അഭിനന്ദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്