ആപ്പ്ജില്ല

മേരി കോം ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

മേരി കോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു

PTI 7 Nov 2017, 3:51 pm
ഹോ ചി മിങ് സിറ്റി: അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന ഇന്ത്യയുടെ വനിതാ ബോക്സിങ് താരം മേരി കോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാമത് സ്വർണ മോഡലാണ് മേരി കോം ലക്ഷ്യമിടുന്നത്.
Samayam Malayalam mary kom enters asian championships final
മേരി കോം ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ


ജപ്പാൻെറ ത്സുബാസ 5-0 എന്ന സ്കോറിനാണ് സെമിഫൈമലിൽ തകർത്ത് വിട്ടത്. വിജയം നേടുകയാണെങ്കിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരത്തിൻെറ ആദ്യ ഏഷ്യൻ സ്വർണമെഡൽ നേട്ടമായിരിക്കും ഇത്. നിലവിൽ രാജ്യസഭാ എംപിയായ മേരി കോം മുൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് കൂടിയാണ്.

51 കിലോഗ്രാം വിഭാഗത്തിലാണ് താരം കൂടുതൽ തവണയും മത്സരിച്ചിട്ടുള്ളത്.

Mary Kom enters Asian Championships final

Five time world champion Indian boxer Mary Kom entered into Asian Boxing Championships final.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്