ആപ്പ്ജില്ല

മെസ്സിക്ക് ഹാട്രിക്ക്: ഹെയ‍്‍തിയെ തകർത്ത് അർജൻറീന

ലോകകപ്പിന് മുമ്പായുള്ള സന്നാഹമത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് അർജൻറീന

TNN 30 May 2018, 11:33 am
ബ്യൂണസ് എെറിസ്: ലോകകപ്പിന് മുമ്പായുള്ള സന്നാഹമത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് അർജൻറീന. ഹാട്രിക്ക് നേടിയ ലയണൽ മെസ്സിയുടെ മികവിലാണ് അർജൻറീന മിന്നുന്ന വിജയം നേടിയത്. സെർജിയോ അഗ്യൂറോയാണ് മറ്റൊരു ഗോൾ നേടിയത്.
Samayam Malayalam 64378081


17,58,66 മിനിറ്റുകളിലാണ് മെസ്സി ഗോളുകൾ നേടിയത്. 69ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഗോൾ. പെനാൽറ്റിയിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. "വിജയം എന്നതിലുപരി ഞങ്ങൾ റഷ്യയിലേക്ക് ഏറെ പ്രതീക്ഷയോടെ യാത്ര തുടങ്ങുന്നു എന്നതാണ് ആത്മവിശ്വാസം പകരുന്നത്," മത്സരശേഷം മെസ്സി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്