ആപ്പ്ജില്ല

മെസിക്ക് പിന്നാലെ നെയ്മറിനും ഐഎസ് ഭീഷണി

കരയുന്ന നെയ്മര്‍ മുഖം മറച്ച ഐഎസ് തീവ്രവാദിയുടെ കാല്‍ചുവട്ടില്‍ ഇരിക്കുന്ന എഡിറ്റ് ചെയ്ത ഫോട്ടോ

TNN 30 Oct 2017, 10:55 am
അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസി രക്തം കരയുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന മറ്റൊരു ചിത്രംകൂടി. ബ്രസീലിന്‍റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മറാണ് ഇത്തവണ ഫോട്ടോയിലുള്ളത്.
Samayam Malayalam neymar receive threats from isis
മെസിക്ക് പിന്നാലെ നെയ്മറിനും ഐഎസ് ഭീഷണി


കരയുന്ന നെയ്മര്‍ മുഖം മറച്ച ഐഎസ് തീവ്രവാദിയുടെ കാല്‍ചുവട്ടില്‍ ഇരിക്കുന്ന എഡിറ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പതാകയും നിലത്തു കിടക്കുന്ന മെസിയും എഡിറ്റ് ചെയ്ത ഈ ഫോട്ടോയിലുണ്ട്. മുസ്ലീം രാജ്യത്ത് ജീവിക്കുകയല്ലാതെ നിങ്ങള്‍ക്ക് രക്ഷയുണ്ടാകില്ലെന്നും ഫോട്ടോയില്‍ എഴുതിയിട്ടുണ്ട്.

ISIS once again threatens the World Cup soccer in Russia this summer. This time Messi is dead, and Neymar Jr. is about to get killed.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്