ആപ്പ്ജില്ല

വിംബിള്‍ഡണ്‍ കിരീടം നൊവാക്ക് ജോക്കോവിച്ചിന്

വിംബിള്‍ഡണ്‍ പുരുഷ കിരീടം നൊവാക്ക് ജോക്കോവിച്ചിന്. സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ 6-2 6-2 7- 6 സെറ്റുകൾക്കാണ് തോൽപ്പിച്ചത്

Samayam Malayalam 15 Jul 2018, 9:53 pm
വിംബിള്‍ഡണ്‍ പുരുഷ കിരീടം നൊവാക്ക് ജോക്കോവിച്ചിന്. സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ 6-2 6-2 7- 6 സെറ്റുകൾക്കാണ് തോൽപ്പിച്ചത്.
Samayam Malayalam DiKBhO-X4AANA8h


മൂന്ന് തവണ ചാമ്പ്യൻമാരായ റാഫേൽ നദാലിനെ വീഴ്‌ത്തിയാണ് നൊവാക്ക് ജോക്കോവിച്ച് വിംബിൾഡൺ ഫെെനലിൽ കടന്നത്. 2016 ന് ശേഷം ആദ്യമായാണ് ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കാന്‍ പോകുന്ന നൊവാക് ജോക്കോവിച്ച് എത്തിയത്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവാണ് ഇൗ സെ‍ർബിയൻ താരത്തിൻ്റേത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്