ആപ്പ്ജില്ല

​റെക്കോർഡ് തുകയ്ക്ക് കുട്ടീന്യോ ബാഴ്‍സലോണയിലേക്ക്

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ തുകയ്ക്കാണ് കരാർ.

TNN 7 Jan 2018, 1:41 pm
ബാഴ്‍സലോണ: ബ്രസീലിൻെറ പുതിയ സൂപ്പർതാരം ഫിലിപ്പെ കുട്ടീന്യോ റെക്കോർഡ് തുകക്ക് ബാഴ്‍സലോണയിലേക്ക് എത്തുന്നു. റെക്കോർഡ് തുകയായ 160 മില്യൺ യൂറോയ്ക്കാണ് താരം ലിവർപൂളിൽ നിന്ന് ബാഴ്‍സയിലേക്ക് എത്തുന്നത്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ തുകയ്ക്കാണ് കരാർ.
Samayam Malayalam philippe coutinho to transfer barcelona from liverpool
​റെക്കോർഡ് തുകയ്ക്ക് കുട്ടീന്യോ ബാഴ്‍സലോണയിലേക്ക്


ബ്രസീലിയൻ സൂപ്പർതാരം നെയ്‍മ‍ർ ബാഴ‍്‍സ വിട്ട് പിഎസ്‍ജിയിലേക്ക് പോയതിന് ശേഷം പുതിയ താരത്തെ സ്വന്തമാക്കുകയാണ് കുട്ടീന്യോ. നെയ്‍മ‍റിൻെറ ട്രാൻസ്ഫറിന് ശേഷം ലോക ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറാണിത്. അഞ്ച് വ‍ർഷത്തേക്കാണ് കരാ‍ർ. ലിവ‍‍ർപൂളിൻെറ മിന്നും താരമാണ്. 25കാരനായ മിഡ്‍ഫീൽഡ‍ർ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്