ആപ്പ്ജില്ല

​നെയ്‍മറിൻെറ ഗോളടി മികവിൽ പി.എസ്.ജിക്ക് എട്ട് ഗോൾ ജയം

മത്സരത്തിൽ നാല് ഗോളുകളാണ് നെയ‍്‍മ‍ർ അടിച്ചു കൂട്ടിയത്

TNN 18 Jan 2018, 1:38 pm
പാരീസ്: സൂപ്പർ താരം നെയ്‍മറിൻെറ ഗോളടി മികവിൽ ഡിജോനിനെ എട്ട് ഗോളിന് തകർത്ത് പി.എസ്.ജി. മത്സരത്തിൽ നാല് ഗോളുകളാണ് നെയ‍്‍മ‍ർ അടിച്ചു കൂട്ടിയത്. ഏയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകളും നേടി. എഡിൻസൺ കവാനി, കെ‍യ്‍ലിയൻ എംബാപ്പെ എന്നിവരാണ് മറ്റ് ഗോൾ സ്കോറ‍ർമാ‍ർ.
Samayam Malayalam psg defeats dijon in ligue 1
​നെയ്‍മറിൻെറ ഗോളടി മികവിൽ പി.എസ്.ജിക്ക് എട്ട് ഗോൾ ജയം


പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ചിൻെറ റെക്കോ‍ർഡിനൊപ്പം കവാനി എത്തി. ഫ്രഞ്ച് ലീഗിൽ മിന്നുന്ന പ്രകടനവുമായി പി.എസ്.ജി ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്