ആപ്പ്ജില്ല

കൊറിയൻ ഓപ്പൺ: പിവി സിന്ധുവിന് കിരീടം

ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച നിസോമി ഒകുഹാരയെ തകർത്താണ് ഇന്ത്യയുടെ മിന്നും താരം പ്രതികാരം വീട്ടിയത്.

TNN 17 Sept 2017, 12:51 pm
കൊറിയൻ ഓപ്പൺ സൂപ്പർ സീരിസ് കിരീടം നേടി ചരിത്രം രചിച്ച് ഇന്ത്യയുടെ പി.വി സിന്ധു.
Samayam Malayalam pv sindhu wins korea open super series title
കൊറിയൻ ഓപ്പൺ: പിവി സിന്ധുവിന് കിരീടം

ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച നിസോമി ഒകുഹാരയെ തകർത്താണ് ഇന്ത്യയുടെ മിന്നും താരം പ്രതികാരം വീട്ടിയത്.

കൊറിയൻ ഓപ്പണിൽ കിരീടം നേരിടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. താരത്തിൻെറ മൂന്നാം സൂപ്പർ സീരിസ് കിരീടമാണിത്. സ്കോർ: 22-20, 11-21, 21-18.

PV Sindhu wins Korea Open Super Series title

PV Sindhu won the Korea Open Super Series title with a 22-20, 11-21, 21-18 win over Japan's Nozomi Okuhara.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്