ആപ്പ്ജില്ല

ലോക റാങ്കിങിൽ റാഫേൽ നദാൽ തന്നെ ഒന്നാമത്

ടെന്നീസ് ലോക റാങ്കിങിൽ സ്പാനിഷ് താരം റാഫേൽ നദാൽ തന്നെ ഒന്നാമൻ

TNN 16 Oct 2017, 6:10 pm
മാഡ്രിഡ്: ടെന്നീസ് ലോക റാങ്കിങിൽ സ്പാനിഷ് താരം റാഫേൽ നദാൽ തന്നെ ഒന്നാമൻ. തിങ്കളാഴ്ച പുറത്ത് വിട്ട ഏറ്റവും പുതിയ റാങ്കിങിലാണ് നദാൽ ഒന്നാം സ്ഥാനം നില നിർത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായ് ഓപ്പൺ ടെന്നീസിൻെറ ഫൈനലിൽ സ്വിസ് താരം റോജർ ഫെഡററോട് നദാൽ തോറ്റിരുന്നു.
Samayam Malayalam rafael nadal tops atp rankings
ലോക റാങ്കിങിൽ റാഫേൽ നദാൽ തന്നെ ഒന്നാമത്


എന്നിട്ടും താരത്തിൻെറ ഒന്നാം സ്ഥാനത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല. റോജർ ഫെഡറർ തന്നെയാണ് രണ്ടാമത്. ബ്രിട്ടൻെറ ആൻറി മറെയാണ് മൂന്നാമത്. ക്രൊയേഷ്യൻ താരം മാരിൻ സെലിക്ക് നാലാമതെത്തി.
ജർമ്മനിയുടെ അലക്സാണ്ടർ സ്വെറെവ് ആണ് അഞ്ചാം സ്ഥാനത്ത്.

Rafael Nadal tops ATP rankings

Spanish player Rafael Nadal continues to lead Association of Tennis Professionals (ATP) world singles rankings.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്