അബുദാബി: ക്ലബ് ലോകകപ്പില്‍ മൂന്നാം വട്ടം കീരിട നേട്ടവുമായി റയൽ മാഡ്രിഡ്. ബ്രസീല്‍ ക്ലബ് ഗ്രീമിയോയെ 1-0ത്തിനാണ് തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏക ഗോളിലൂടെ വിജയ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ഫ്രീകിക്കിലൂടെയായിരുന്നു വിജയം.
2017ല്‍ റയല്‍ മഡ്രിഡിെന്റ അഞ്ചാം കിരീടമാണിത്. ക്ലബ് ലോകകപ്പ് നേട്ടത്തില്‍ റയല്‍ മഡ്രിഡ് (മൂന്ന് തവണ) ഇതോടെ ബാഴ്സലോണയുടെ ഒപ്പമെത്തി.ആദ്യമായാണ് റയല്‍ മഡ്രിഡ് ഒരുവര്‍ഷം അഞ്ചു കിരീടങ്ങള്‍ സ്വന്തമാക്കുന്നത്.