സരവാക് (മലേഷ്യ): മുന്‍ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്വാള് സീസണിലെ ആദ്യ ടൂര്‍ണമെന്റായ മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
എട്ടാം സീഡ് ഇന്‍ഡോനേഷ്യയുടെ ഫിട്രിയാനിയെയാണ് സൈന മറികടന്നത്. സ്കോര്‍ 21-15, 21-14. ഹോങ്കോങ് താരം യിപ് പ്യു യിന് ആണ് സൈനയുടെ സെമിയിലെ എതിരാളി.
Saina advances to Malaysia Masters semis
Saina Nehwal advanced to the semifinals of Malaysia Masters.