ആപ്പ്ജില്ല

റോജര്‍ ഫെഡറര്‍ സ്റ്റഡ്ഗാര്‍ട്ട് ഓപ്പണില്‍ നിന്ന് പുറത്തായി

ജര്‍മനിയുടെ ടോമി ഹാസിനോടാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയത്.

TNN 15 Jun 2017, 4:15 pm
സ്റ്റഡ്ഗാര്‍ട്ട്: റോജര്‍ ഫെഡറര്‍ സ്റ്റഡ്ഗാര്‍ട്ട് ഓപ്പണില്‍ നിന്ന് പുറത്തായി. ജര്‍മനിയുടെ ടോമി ഹാസിനോടാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയത്. ഏഴുതവണ വിംബിള്‍ഡന്‍ ചാമ്പ്യനായതാണ് ഫെഡറര്‍. സ്‌കോര്‍: 2-6, 7-6(10-8), 64. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു ഫെഡററുടെ തോല്‍വി.
Samayam Malayalam stuttgart open roger federer loses to tommy haas 39 on grass
റോജര്‍ ഫെഡറര്‍ സ്റ്റഡ്ഗാര്‍ട്ട് ഓപ്പണില്‍ നിന്ന് പുറത്തായി


ഫെഡറര്‍ക്കെതിരായ പേരാട്ടത്തില്‍ ടോമി ഹാസിന്റെ നാലാം ജയമായിരുന്നു ഇത്. 17 തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഏപ്രിലില്‍ മിയാമി ഓപ്പണില്‍ മത്സരിച്ചശേഷം ഫെഡറര്‍ കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

Stuttgart Open: Roger Federer loses to Tommy Haas, 39, on grass


Seven-time Wimbledon champion Roger Federer was beaten 2-6 7-6 (10-8) 6-4 by 39-year-old Tommy Haas on grass at the Stuttgart Open.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്