ആപ്പ്ജില്ല

അസ്ലൻഷാ ഹോക്കിയിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ

മലേഷ്യയില്‍ നടന്ന സുൽത്താൻ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച

TNN 12 Apr 2016, 9:32 pm
ക്വാലലംപൂർ: മലേഷ്യയില്‍ നടന്ന സുൽത്താൻ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തത്. നാലു കളികളില്‍ നിന്ന് മൂന്ന് ജയത്തോടെ ഇന്ത്യക്ക് ഒമ്പത് പോയിന്റുണ്ട്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡല്‍ പ്രതീക്ഷ സജീവമാക്കി.
Samayam Malayalam sultan azlan shah cup india thrash pakistan 5 1 to jump to second spot
അസ്ലൻഷാ ഹോക്കിയിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ


മന്‍പ്രീത് സിംഗിന്റെ ഗോളിലൂടെ ഇന്ത്യ തന്നയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഫാന്റെ ഗോളിലൂടെ പാകിസ്ഥാന്‍ ഗോള്‍ മടക്കി. 31ന്റെ ലീഡുമായാണ് ഇന്ത്യ പകുതി സമയത്തിന് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്