ആപ്പ്ജില്ല

യെലേന ഒസ്റ്റാപെങ്കോക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

റോമന്‍ താരം സിമോണ ആദ്യ സെറ്റ് കീഴടക്കിയപ്പോള്‍ ശേഷിക്കുന്ന രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് ഓസ്റ്റാപെങ്കോ കിരീടം സ്വന്തമാക്കിയത്.

TNN 11 Jun 2017, 12:11 am
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോ കരസ്ഥമാക്കി. കലാശപോരാട്ടത്തില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെയാണ് യെലേന പരാജയപ്പെടുത്തിയത്. ഒസ്റ്റപെങ്കോയുടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാമാണ് ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോര്‍: 4-6, 6-4, 6-3.
Samayam Malayalam unseeded ostapenko stuns halep to win french open title
യെലേന ഒസ്റ്റാപെങ്കോക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം


റോമന്‍ താരം സിമോണ ആദ്യ സെറ്റ് കീഴടക്കിയപ്പോള്‍ ശേഷിക്കുന്ന രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് ഓസ്റ്റാപെങ്കോ കിരീടം സ്വന്തമാക്കിയത്.


Unseeded Ostapenko stuns Halep to win French Open title

Jelena Ostapenko produced an astonishing fightback to overpower favourite Simona Halep 4-6, 6-4, 6-3 in the French Open final

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്