ആപ്പ്ജില്ല

ആദ്യ ഇടിയില്‍ ചൈനക്കാരനെ വീഴ്ത്തി; വിജേന്ദറിന് കിരീടം

ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയെ ഇടിച്ച്‌ വീഴ്ത്തിയാണ് വിജേന്ദര്‍ കിരീടം നേടിയത്

TNN 5 Aug 2017, 11:07 pm
ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദര്‍. ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയെ ഇടിച്ച്‌ വീഴ്ത്തിയാണ് വിജേന്ദര്‍ കിരീടം നേടിയത്. സുല്‍പിക്കറുടെ ഒാറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം ഇനി വിജേന്ദറിന് ഇനി സ്വന്തം. പ്രോ ബോക്സിങ്ങില്‍ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് വിജേന്ദര്‍ സ്വന്തമാക്കുന്നത്. 96-93, 95-94, 095-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്കോറുകള്‍.
Samayam Malayalam vijender singh won the match against zulpikar maimaitiali
ആദ്യ ഇടിയില്‍ ചൈനക്കാരനെ വീഴ്ത്തി; വിജേന്ദറിന് കിരീടം


Vijender Singh-Zulpikar Maimaitiali match

Vijender Singh won the match against Zulpikar Maimaitiali.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്