ആപ്പ്ജില്ല

ലോകകപ്പ് ഫുട്ബോൾ: ഇഷ്ട ടീമിനെ പ്രഖ്യാപിച്ച് ഗംഭീ‍ർ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ചേരുകയാണ് ഇന്ത്യൻ ക്രിക്കറ്റ‍ർ ഗൗതം ഗംഭീർ

Samayam Malayalam 1 Jul 2018, 3:11 pm
ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ചേരുകയാണ് ഇന്ത്യൻ ക്രിക്കറ്റ‍ർ ഗൗതം ഗംഭീർ. വമ്പൻമാ‍ർക്ക് കാലിടറുകയും കറുത്ത കുതിരകൾ കളം വാഴുകയും ചെയ്യുന്ന ലോകകപ്പിൽ യൂറോപ്യൻ ടീമായ ക്രൊയേഷ്യയാണ് ഗംഭീറിൻെറ ഇഷ്ട ടീം. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam Gautam Gambhir


ഇത്തവണ ലോകകപ്പിൻെറ തുടക്കം മുതൽ തന്നെ താൻ ക്രൊയേഷ്യക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മോഡ്രിച്ചിൻറയും റാക്കിടിച്ചിൻെറയും നേതൃത്വത്തിൽ മികച്ച ഫോമിലാണ് ക്രൊയേഷ്യ. അ‍ർജൻറീനയെ ഗ്രൂപ്പ് ഘട്ടത്തിൽ 3-0നാണ് അവർ പരാജയപ്പെടുത്തിയത്.

പ്രീ ക്വാ‍ർട്ടറിൽ ഡെൻമാർക്കാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്