ആപ്പ്ജില്ല

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇന്ന്

അസൂസിന്‍റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ ഇന്ന് മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍

Samayam Malayalam 23 Apr 2018, 11:05 am
അസൂസിന്‍റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ (M1) ഇന്ന് മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍. 6 ജിബിയുടെ റാം വേരിയന്റ് ആണ് പുറത്തിറങ്ങുന്നത്.
Samayam Malayalam _f1e7a61c-4214-11e8-9c90-d40a08109dff


18.9 ഡിസ്‌പ്ലേ റേഷിയോയോടെ 6 ഇഞ്ചിന്‍റെ വലിയ ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 4ജിബിയുടെ റാമില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ കൂടാതെ 6 ജിബിയുടെ റാമില്‍ 64 ജിബിയും സ്റ്റോറേജിലുമാണ് പുറത്തിറങ്ങുന്നത്. സ്‌നാപ്ഡ്രാഗന്‍റെ 636 പ്രോസസറിലാണ് പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡ് ഓറിയോ ആണ് പ്ലാറ്റ്ഫോം.

16 മെഗാപിക്‌സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുള്ള ഫോണിന് 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഉള്ളത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്