ഡു മൊബൈലിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ S2 ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കുറഞ്ഞ വിലയ്ക്ക് അതി നൂതനമായ ഫീച്ചറുകളാണ് S2 വിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
3,990 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഇന്ത്യയിലെ എല്ലാ പ്രധാന റീട്ടെയ്ൽ സ്റ്റോറുകളിലും എസ് 2 ലഭ്യമായിരിക്കും.
S2 സവിശേഷതകൾ
5 ഇഞ്ച് ഡിസ്പ്ലെ
1.3 GHz ക്വാഡ് കോര്‍ പ്രോസസർ
ആന്‍ഡ്രോയിഡ് 7.0 നുഗട്ട്
1GB റാം
8GB സ്റ്റോറേജ്
5MP റിയർ ക്യാമറ
2MP സെൽഫി ക്യാമറ
3000 mAh ബാറ്ററി