ആപ്പ്ജില്ല

ജിയോണി S11 സ്മാർട്ട്ഫോൺ ജനുവരിയിൽ അവതരിക്കും

ജിയോണിയുടെ പുതുവർഷ സമ്മാനമാണ് പുതിയ S11സ്മാർട്ട്ഫോൺ.

TNN 31 Dec 2017, 4:36 pm
ജിയോണിയുടെ പുതുവർഷ സമ്മാനമാണ് പുതിയ S11സ്മാർട്ട്ഫോൺ. ജനുവരിയിൽ തന്നെ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ജിയോണി. നാലു ക്യാമറകളായിട്ടാണ് ജിയോണി അവതരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ സവിശേഷത. ചൈനയിൽ 17,600 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചത്. ഇന്ത്യയിൽ ഇരുപതിനായിരത്തിൽ താഴെയായിരിക്കും S11 സ്മാർട്ട്ഫോണിന്‍റെ വില. എന്നാൽ വില സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
Samayam Malayalam gionee s11 with four cameras 189 display set to launch in india
ജിയോണി S11 സ്മാർട്ട്ഫോൺ ജനുവരിയിൽ അവതരിക്കും


സവിശേഷതകൾ

5.99 ഡിസ്പ്ലെ

2.5GHz ഹീലിയോ പി23 പ്രോസസർ

ആൻഡ്രോയിഡ് 7.1 നുഗട്ട്

4 ജിബി റാം

64 ജിബി സ്റ്റോറേജ്

16MP/5MP ഡ്യുവൽ റിയർ ക്യാമറ

16MP/8MP ഡ്യുവൽ സെൽഫി ക്യാമറ

3410 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്