ആപ്പ്ജില്ല

ഗൂഗിൾ പിക്സൽ എക്സ്എൽ 36,000 രൂപ വിലക്കഴിവിൽ

ആമസോണിൽ പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കുറവ് ഏർപ്പെടുത്തി ഗൂഗിൾ.

TNN 4 Jan 2018, 1:20 pm
ആമസോണിൽ പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കുറവ് ഏർപ്പെടുത്തി ഗൂഗിൾ. 36,000 രൂപയുടെ വിലക്കിഴിവാണ് ഗൂഗിൾ പിക്സൽ എക്സ്എലിന്‍റെ ബ്ലാക്ക് വേരിയന്‍റിന് ലഭ്യമാക്കിയിരിക്കുന്നത്. 76,000 രൂപ പ്രൈസ് ടാഗിൽ അവതരിച്ച പിക്സൽ എക്സ്എൽ സ്മാർട്ട്ഫോൺ ഇനി കേവലം 39,999 രൂപയ്ക്ക് ലഭ്യമാക്കാം. മികച്ച ക്യാമറയും സ്ഥിരതയാര്‍ന്ന സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേഷനുമാണ്‌ പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണുകളുടെ പ്രധാന ഹൈലേറ്റ്. കൂടുതൽ സവിശേഷതകളറിയാം.
Samayam Malayalam google pixel xl gets massive rs 36000 price cut in india
ഗൂഗിൾ പിക്സൽ എക്സ്എൽ 36,000 രൂപ വിലക്കഴിവിൽ


5.5 ഇഞ്ച്‌ ഡിസ്‌പ്ലെ

ക്വാഡ്‌-കോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 821 പ്രോസസര്‍

4ജബി റാം

ആന്‍ഡ്രോയ്‌ഡ്‌ 7.1 നുഗട്ട്‌

3,450 എംഎഎച്ച്‌ ബാറ്ററി

12MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്