ആപ്പ്ജില്ല

മൂന്ന് പുതിയ ബജറ്റ് സ്മാർട്ട്ഫോണുകളുമായി നോക്കിയ

നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 സ്മാർട്ട്ഫോണുകൾ അവതരിച്ചു.

Samayam Malayalam 30 May 2018, 2:24 pm
നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 സ്മാർട്ട്ഫോണുകൾ അവതരിച്ചു. ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കിയാണ് ഈ മൂന്ന് സ്മാർട്ട്ഫോണുകളും പ്രവർത്തിക്കുന്നത്.
Samayam Malayalam hmd global launches nokia 5 1 nokia 3 1 and nokia 2 1 smartphones
മൂന്ന് പുതിയ ബജറ്റ് സ്മാർട്ട്ഫോണുകളുമായി നോക്കിയ


നോക്കിയ 5.1 സവിശേഷതകൾ

ആൻഡ്രോയിഡ് 8.0 ഒറിയോ

2GHz ഓക്ട-കോർ മീഡിയടെക് പി18 പ്രോസസർ

2GB/3GB റാം

16GB/32GB സ്റ്റോറേജ്

16MP ക്യാമറ

8MP ക്യാമറ

3200mAh ബാറ്ററി

നോക്കിയ 3.1 സവിശേഷതകൾ

5.2 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 8.1 ഒറിയോ

2GB/3GB റാം

16GB/32GB സ്റ്റോറേജ്

13MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

2900mAh ബാറ്ററി

നോക്കിയ 2.1 സവിശേഷതകൾ

1.4GHz ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ

ആൻഡ്രോയിഡ് 8.0 ഒറിയോ

1GB റാം

8GB സ്റ്റോറേജ്

8MP റിയർ ക്യാമറ

5MP ഫ്രണ്ട് ക്യാമറ

4100mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്