ആപ്പ്ജില്ല

8 ജിടി റാം, 24 എംപി സെൽഫി ക്യാമറ; ഹോണർ 10 ജിടി അവതരിച്ചു

ഹോണർ സീരീസിൽ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഹോണർ 10 ജിടി അവതരിച്ചു.

Samayam Malayalam 4 Jul 2018, 3:03 pm
ഹോണർ സീരീസിൽ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഹോണർ 10 ജിടി അവതരിച്ചു. ഹോണർ 10 ജിടിയിലെ ട്രൈപോഡ്-ഫ്രീ നൈറ്റ് മോഡ് എന്ന ഫീച്ചർ ഒഴിച്ചാൽ മറ്റെല്ലാ ഫീച്ചറുകളും ഹോണർ 10 ന് സമാനമാണ്. ഈ വർഷം മെയിലായിരുന്നു ഹോണർ 10 അവതരിച്ചത്. 32,999 രൂപയാണ് ഹോണർ 10 ന്‍റെ ഇന്ത്യയിലെ വില. ഹോണർ 10 ജിടിയുടെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഒന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. കൂടുതൽ സവിശേഷതകൾ അറിയാം.
Samayam Malayalam Honor-10-GT-1-696x447


സവിശേഷതകൾ

5.84 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 8.1 ഓറിയോ

8GB റാം

128GB സ്റ്റോറേജ്

24MP/16MP റിയർ ക്യാമറ

24MP സെൽഫി ക്യാമറ

3400mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്