ആപ്പ്ജില്ല

ഓണർ 7Xസ്മാർട്ട്ഫോൺ അവതരിക്കുന്നു ഓക്ടോബർ 11 ന്

ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വാവേയ്‍യുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓണർ 7X വിപിണിപിടിക്കാനൊരുങ്ങുന്നു.

TNN 29 Sept 2017, 11:23 am
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വാവേയ്‍യുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓണർ 7X വിപിണിപിടിക്കാനൊരുങ്ങുന്നു. ഓക്ടോബർ 11 ന് ഓണർ 7X വിപണിയിലെത്തിച്ചേരുന്നതായിരിക്കും. ചൈനീസ് വിപണിയിലാണ് ഈ ഫോണിന്‍റെ ആദ്യ അവതരണം നടക്കുക. ഓണർ 7X സ്മാർട്ട്ഫോണിന്‍റെ ഫീച്ചറുകളും ഡിസൈനും സംബന്ധിച്ച വിവരങ്ങൾ ഇതിനകം തന്നെ കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Samayam Malayalam honor 7x launch set for october 11 will feature 189 ratio display
ഓണർ 7Xസ്മാർട്ട്ഫോൺ അവതരിക്കുന്നു ഓക്ടോബർ 11 ന്


സവിശേഷതകൾ

5.5 ഇഞ്ച് സ്ക്രീൻ

കിരിൻ 670 എസ്ഒസി പ്രോസസർ

ആൻഡ്രോയിഡ് നുഗട്ട് ഇഎംയുഐ 5.1 ഒഎസ്

4 ജിബി റാം

64 ജിബി സ്റ്റോറേജ്

12MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

Honor 7X Launch Set for October 11, Will Feature 18:9 Ratio Display

Huawei's online subsidiary brand, Honor, is all set to launch the successor of the Honor 6X on October 11.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്