ആപ്പ്ജില്ല

7എക്സ് 'റെഡ്' ലിമിറ്റഡ് എഡിഷനുമായി ഹോണർ

ഹുവായിയുടെ ഉപബ്രാൻഡായ ഹോണർ വാലന്‍റയിൻസ് ഡേ അനുബന്ധിച്ച് 7X ന്‍റെ റെഡ് വേരിയന്‍റുമായി എത്തുന്നു.

TNN 9 Jan 2018, 3:21 pm
ഹുവായിയുടെ ഉപബ്രാൻഡായ ഹോണർ വാലന്‍റയിൻസ് ഡേ അനുബന്ധിച്ച് 7X ന്‍റെ റെഡ് വേരിയന്‍റുമായി എത്തുന്നു. ഹോണർ സീരീസിലെ ഏറ്റവും ജനപ്രിയ മോഡലാണ് 7x.പരിമിതകാല പതിപ്പായിട്ടായിരിക്കും 7X റെഡ് വേരിയന്‍റ് അവതരിക്കുക. 32ജിബി, 64ജിബി സ്‌റ്റോറേജ് വേരിയന്‍റുകളിൽ അവതരിക്കുന്ന ഈ സ്മാർട്ട്ഫോണിന് 12,999 രൂപ, 15,999 രൂപ നിരക്കിലായിരിക്കും വില. ആമസോണിൽ മാത്രമാണ് വാലന്‍റയിൻസ് ഡേ സ്പെഷ്യൽ 7X റെഡ് വേരിയന്‍റിന്‍റെ വില്പനയൊരുക്കിയിരിക്കുന്നത്. അടുത്ത മാസമാണ് വില്പനയാരംഭിക്കുന്നത്.
Samayam Malayalam honor 7x red limited edition announced to be available in india next month
7എക്സ് 'റെഡ്' ലിമിറ്റഡ് എഡിഷനുമായി ഹോണർ


സവിശേഷതകൾ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ

4ജിബി റാം

32ജിബി/ 64ജിബി സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.1 നുഗട്ട്

3340എംഎഎച്ച് ബാറ്ററി

2MP ഡ്യുവൽ റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

4ജി വോള്‍ട്ട്

വൈഫൈ

ബ്ലൂട്ടൂത്ത്

ജിപിഎസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്