തായ്വാനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ എച്ച്ടിസിയിൽ നിന്നും പുതുതായി വിപണിയിലെത്തിയ രണ്ട് സ്മാർട്ട്ഫോണുകളാണ് U11+, U11 ലൈഫ്. എച്ച്ടിസിയുടെ 'യു' സീരീസിലാണ് ഈ ഫോണുകൾ അവതരിച്ചത്. ഇതുവരെ യു സീരീസിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളെല്ലാം സിങ്കിൾ റിയർ ക്യാമറകൾ ഉള്ളതായിരുന്നു. എന്നാലിപ്പോൾ യു സീരീസിൽ ഡ്യുവൽ റിയർ ക്യാമറ ഫോണുമായി അവതരിക്കാനുള്ള ഒരുക്കത്തിലാണ് എച്ച്ടിസി.
ഡ്യുവൽ റിയർ ക്യാമറ ഫോണുകൾ അടുത്ത വർഷത്തോടെ വിപണിയിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. U11+, U11 ലൈഫ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകളറിയാം.
U11+ സവിശേഷതകൾ
6 ഇഞ്ച് ഡിസ്പ്ലെ
2.5GHz ഓക്ട കോർ ക്വാൽകം 835 പ്രോസസർ
6ജിബിറാം
128 ജിബി സ്റ്റോറേജ്
12MP റിയർ ക്യാമറ
8MP സെൽഫി ക്യാമറ
U11 ലൈഫ് സ്മാർട്ട്ഫോൺ സവിശേഷതകൾ
5.2 ഇഞ്ച് ഡിസ്പ്ലെ
2.5GHz ഓക്ട കോർ ക്വാൽകം 630 പ്രോസസർ
3ജിബി/4ജിബി റാം
32ജിബി/64ജിബി സ്റ്റോറേജ്
16MP റിയർ ക്യാമറ
16MP സെൽഫി ക്യാമറ
HTC will launch dual rear camera smartphones in 2018
HTC has just launched its two smartphones, the U11+ and the U11 Life.But it looks like the smartphone maker is on track to bring dual rear camera smartphones next year.