ആപ്പ്ജില്ല

5-ജി തരംഗത്തിലേയ്ക്ക് കുതിക്കാനൊരുങ്ങി രാജ്യം

2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

TNN 27 Sept 2017, 10:35 pm
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് . 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.
Samayam Malayalam india is planning 5g services
5-ജി തരംഗത്തിലേയ്ക്ക് കുതിക്കാനൊരുങ്ങി രാജ്യം

വിവിധ മേഖലകളില്‍ ഡിജിറ്റല്‍ വല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിനെ 5ജിയിലേക്ക് ഉറ്റു നോക്കാന്‍ പ്രേരിപ്പിച്ചു. 500 കോടി രൂപ ചെലവില്‍ 5 ജി സംവിധാനം എത്തുന്നതോടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

India is planning 5G services

Move over 4G, India sets eyes on 5G launch by 2020.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്