ഇന്ത്യയിൽ രണ്ട് സ്മാർട്ട്ഫോണുകളുടെ വില കുറച്ച് ഇൻഫിനിക്സ്. ഇൻഫിനിക്സ് നോട്ട് 4, ഇൻഫിനിക്സ് സീറോ 5 സ്മാർട്ട്ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. വിപണിയിൽ 8,999 രൂപയ്ക്ക് അവതരിച്ച ഇൻഫിനിക്സ് നോട്ട് 4 സ്മാർട്ട്ഫോണിന് 1,000 രൂപ വിലക്കിഴിവിന് ശേഷം 7,999 രൂപയാണ് വില. 17,999 രൂപ വിലയിലുള്ള ഇൻഫിനിക്സ് സീറോ 5 സ്മാർട്ട്ഫോണിന് 15,999 രൂപയാണ് ഇപ്പോഴത്തെ വില. 2,000 രൂപ വിലക്കിഴിവാണ് ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 4 സവിശേഷതകൾ
5.7ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ
ആൻഡ്രോയിഡ് 7.0 നുഗട്ട്
ഓക്ട-കോർ മീഡിയടെക് പ്രോസസർ
3GBറാം
32GBസ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
4,300 mAh ബാറ്ററി
ഇൻഫിനിക്സ് സീറോ 5 സവിശേഷതകൾ
5.98 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ
ആൻഡ്രോയിഡ് 7.0 നുഗട്ട്
ഓക്ട-കോർ മീഡിയടെക് പ്രോസസർ
6GBറാം
64GBസ്റ്റോറേജ്
12MP/13MP റിയർ ക്യാമറ
16MP ഫ്രണ്ട് ക്യാമറ
4,350 mAh ബാറ്ററി
ഇൻഫിനിക്സ് നോട്ട് 4 സവിശേഷതകൾ
5.7ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ
ആൻഡ്രോയിഡ് 7.0 നുഗട്ട്
ഓക്ട-കോർ മീഡിയടെക് പ്രോസസർ
3GBറാം
32GBസ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
4,300 mAh ബാറ്ററി
ഇൻഫിനിക്സ് സീറോ 5 സവിശേഷതകൾ
5.98 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ
ആൻഡ്രോയിഡ് 7.0 നുഗട്ട്
ഓക്ട-കോർ മീഡിയടെക് പ്രോസസർ
6GBറാം
64GBസ്റ്റോറേജ്
12MP/13MP റിയർ ക്യാമറ
16MP ഫ്രണ്ട് ക്യാമറ
4,350 mAh ബാറ്ററി