ആപ്പ്ജില്ല

ഇൻസ്റ്റഗ്രാം യൂസർമാർക്ക് ഇനി ആപ്പിൽനിന്നും നേരിട്ട് ഷോപ്പ് ചെയ്യാം

20 ഓളം കമ്പനികളുമായി സഹകരിച്ചാണ് ഇൻസ്റ്റഗ്രാം വിപണി തുറക്കുന്നത്. ഇൻസ്റ്റഗ്രാമിൽനിന്നും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പുതിയ നീക്കം നടത്തുന്നത്.

Samayam Malayalam 20 Mar 2019, 1:23 pm

ഹൈലൈറ്റ്:

  • 20 ബ്രാന്റുകളുമായി സഹകരിച്ചാണ് നീക്കം
  • കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണിത്
  • ചെക്കൊട്ട് എന്ന ഫീച്ചർ ആഡ് ചെയ്താണ് പുതിയ സൌകര്യം ഒരുക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam insta
ഇൻസ്റ്റഗ്രാം യൂസർമാർക്ക് ആപ്പിൽനിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാം. അമേരിക്കയിലെ ഉപഭോക്താക്കൾക്കാണെന്നുമാത്രം. ചെക്കൌട്ട് എന്നൊരു ഫീച്ചർ ആഡ് ചെയ്താണ് ഇൻസ്റ്റഗ്രാം ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. കമ്പനി അധികൃതർ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽനിന്നും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പുതിയ നീക്കം നടത്തുന്നത്. 20 ഓളം കമ്പനികളുമായി സഹകരിച്ചാണ് ഇൻസ്റ്റഗ്രാം വിപണി തുറക്കുന്നത്.

അഡിഡാസ്, എച്ച് ആന്റ് എം തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഇത്. ഇൻസ്റ്റഗ്രാമിന്റെ പ്രൊഡക്ട് ടാഗിൽ 130 മില്ല്യൺ ആളുകളാണ് ടാപ്പ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം അധികൃതർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്