ആപ്പ്ജില്ല

Jio Phone 2 Sale: ജിയോ ഫോൺ 2വിന്‍റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

ജിയോ ഫോൺ 2 വിന്‍റെ ഫ്ലാഷ് സെയിൽ ഇന്നാരംഭിക്കും

Samayam Malayalam 30 Aug 2018, 11:20 am
ജിയോ ഫോൺ 2 വിന്‍റെ ഫ്ലാഷ് സെയിൽ ഇന്നാരംഭിക്കും. ജിയോ.കോമിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പനയാരംഭിക്കുന്നത്. 2,999 രൂപയാണ് ഈ 4 ജി ഫീച്ചർ ഫോണിന്‍റെ പ്രാരംഭ വില. QWERTY കീബോർഡ്, വൈഫൈ തുടങ്ങിയ സവിശേഷതകൾ ഉള്ള ഫോണിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ സവിശേഷതകൾ അറിയാം.
Samayam Malayalam sdfcsefca


2.4 ഇഞ്ച് ഡിസ്പ്ലെ

512MB റാം

4GB സ്റ്റോറേജ്

2,000mAh ബാറ്ററി

2MP പ്രൈമറി ക്യാമറ

VGA ഫ്രണ്ട് ക്യാമറ

4ജി കണക്ടിവിറ്റി

ജിപിഎസ്

വൈഫൈ

ബ്ലൂടൂത്ത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്