ആപ്പ്ജില്ല

ജിയോ ഫോൺ 2വിൻ്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ

ജിയോ ഫോൺ 2വിന്‍റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ ജിയോ.കോം വഴിയാണ് വിൽപ്പന നടക്കുക

Samayam Malayalam 29 Aug 2018, 11:17 pm
ജിയോ ഫോൺ 2വിന്‍റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ ജിയോ.കോം വഴിയാണ് വിൽപ്പന നടക്കുക. ഉച്ചക്ക് 12 മണിയോടെ വിൽപ്പന ആരംഭിക്കുന്നതായിരിക്കും . 2,999 രൂപയാണ് ജിയോഫോൺ 2 വിന്‍റെ വില.
Samayam Malayalam Mumbai: Mukesh Ambanis son and daughter Akash and Isha Ambani launch JioPhone 2...
ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ


QWERTY കീബോർഡ്, വൈഫൈ തുടങ്ങിയ പ്രധാന സവിശേഷതകൾ ഉള്ള ഫോണിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സേവനങ്ങളും ഈ ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ സവിശേഷതകൾ അറിയാം.

2.4 ഇഞ്ച് QVGA ഡിസ്പ്ലെ

512MB റാം

4GB സ്റ്റോറേജ്

2MP റിയർ ക്യാമറ

VGA ഫ്രണ്ട് ക്യാമറ

ബ്ലൂടൂത്ത്

ജിപിഎസ്

4ജി VoLTE

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്