ആപ്പ്ജില്ല

ബജറ്റ് സ്മാർട്ട്ഫോൺ കൾട്ട് ഗ്ലാഡിയേറ്റർ അവതരിച്ചു

കൾട്ട് 10, കൾട്ട് ബിയോഡ് എന്നീ സ്മാർട്ട്ഫോണുകൾക്ക് ശേഷം വിപണിയിലെത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണാണ് കൾട്ട് ഗ്ലാഡിയേറ്റർ.

TNN 27 Sept 2017, 7:13 pm
ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ കൾട്ട് 4 ജി കണക്ടിവിറ്റിയുള്ള ഗ്ലാഡിയേറ്റർ സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു. കൾട്ട് 10, കൾട്ട് ബിയോഡ് എന്നീ സ്മാർട്ട്ഫോണുകൾക്ക് ശേഷം വിപണിയിലെത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണാണ് കൾട്ട് ഗ്ലാഡിയേറ്റർ. ഇതൊരു ബജറ്റ് സ്മാർട്ട്ഫോൺ ആണ്.
Samayam Malayalam kult gladiator launched price specs and more
ബജറ്റ് സ്മാർട്ട്ഫോൺ കൾട്ട് ഗ്ലാഡിയേറ്റർ അവതരിച്ചു


6,999 രൂപയ്ക്കാണ് കൾട്ട് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. ഓക്ടോബർ 8 മുതൽ ആമസോൺ വഴിയുള്ള ഗ്ലാഡിയേറ്ററിന്‍റെ വില്പനയും ആരംഭിക്കും. മുഖ്യമായും മോട്ടോ സി പ്ലസ്, ഷവോമി റെഡ്മി 4, കൂൾപാഡ് നോട്ട് 5 ലൈറ്റ് സി എന്നീ സ്മാർട്ട്ഫോണുകളുമായി മത്സരിക്കാനാണ് ഗ്ലാഡിയേറ്റർ വിപണിയിൽ എത്തിയിരിക്കുന്നത്.

സവിശേഷതകൾ

5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

ആൻഡ്രോയിഡ് 7.0

1.25GHz ഓക്ട-കോർ മീഡിയടെക് പ്രോസസർ

3ജിബി റാം

32ജിബി സ്റ്റോറേജ്

13MP റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

4000mAh ബാറ്ററി

4ജി

വൈഫൈ

ബ്ലൂടൂത്ത്

ജിപിഎസ്

Kult Gladiator launched: Price, specs and more

New Delhi-based smartphone brand Kult has launched a new 4G-VoLTE enabled budget smartphone -- Gladiator -- in India.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്