ആപ്പ്ജില്ല

തുച്ഛ വിലയ്ക്ക് കൾട്ട് ഇംപൾസ് സ്മാർട്ട്ഫോൺ വിപണിയിൽ

കൾട്ട് പുതിയ ബജറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു.

Samayam Malayalam 15 May 2018, 3:02 pm
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ കൾട്ട് പുതിയ ബജറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു. കൾട്ട് ഇംപൾസ് എന്ന പേരിൽ എത്തിയിരിക്കുന്ന സ്മാർട്ട്ഫോണിന് 8,999 രൂപയാണ് വില. മെയ് 15 മുതൽ വില്പനയും ആരംഭിക്കും. റിയലൻസ് ജിയോ ഉപഭോക്താക്കൾക്ക് 2,200 രൂപയുടെ ക്യാഷ്ബാക്കും ഓഫർ ചെയ്തിട്ടുണ്ട്. കൂടുതൽ സവിശേഷതകളറിയാം.
Samayam Malayalam kult impulse smartphone launched
തുച്ഛ വിലയ്ക്ക് കൾട്ട് ഇംപൾസ് സ്മാർട്ട്ഫോൺ വിപണിയിൽ


5.99 ഇഞ്ച് ഡിസ്പ്ലെ

MTK 6739 ക്വാഡ്-കോർ പ്രോസസർ

ആൻഡ്രോയിഡ് 7.1.1നുഗട്ട്

3GB റാം

32GB സ്റ്റോറേജ്

13MP റിയർ ക്യാമറ

13MP സെൽഫി ക്യാമറ

4000 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്