ലാവ Z91 സ്മാർട്ട്ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചു. 9,999 രൂപയ്ക്ക് അവതരിച്ചിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെ എല്ലാ മൊബൈൽ സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രിൽ രണ്ടാം പകുതിയോടെയായിരിക്കും വില്പനയാരംഭിക്കുക. രണ്ട് വർഷത്തെ വാറണ്ടിയും എയർടെല്ലിൽ നിന്നുള്ള 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.
സവിശേഷതകൾ
5.7 ഇഞ്ച് ഡിസ്പ്ലെ
മീഡിയടെക് പ്രോസസർ MTK 6739
3ജിബി റാം
32ജിബി സ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
3000mAh ബാറ്ററി
സവിശേഷതകൾ
5.7 ഇഞ്ച് ഡിസ്പ്ലെ
മീഡിയടെക് പ്രോസസർ MTK 6739
3ജിബി റാം
32ജിബി സ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
3000mAh ബാറ്ററി