എൽജി ഇലക്ട്രോണിക്സ് പുതിയൊരു സ്മാർട്ട്ഫോണുമായി രംഗത്ത്. Q7 എന്നപേരിൽ അവതരിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ സെപ്തംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ മുൻനിര റീടെയ്ൽ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങും. എൽജിയുടെ 'Q'സീരീസിൽ അവതരിച്ചിരിക്കുന്ന സ്മാർട്ട്ഫോണിന് 15,990 രൂപയാണ് വില.
സവിശേഷതകൾ
5.5 ഇഞ്ച് ഡിസ്പ്ലെ
ആൻഡ്രോയിഡ് 8.1 ഓറിയോ
മീഡിയ ടെക് എംടി675OS പ്രോസസർ
3GB റാം
32GB സ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
3000mAh ബാറ്ററി
സവിശേഷതകൾ
5.5 ഇഞ്ച് ഡിസ്പ്ലെ
ആൻഡ്രോയിഡ് 8.1 ഓറിയോ
മീഡിയ ടെക് എംടി675OS പ്രോസസർ
3GB റാം
32GB സ്റ്റോറേജ്
13MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
3000mAh ബാറ്ററി