ആപ്പ്ജില്ല

എൽജിയുടെ പുതിയ എക്സ്4 സ്മാർട്ട്ഫോൺ അവതരിച്ചു

ദക്ഷിണ കൊറിയൻ നിർമ്മാതാവായ എൽജി പുതിയ എക്സ്4 സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു.

TNN 7 Mar 2018, 6:15 pm
ദക്ഷിണ കൊറിയൻ നിർമ്മാതാവായ എൽജി പുതിയ എക്സ്4 സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു. 17,800 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ കൊറിയയിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വർഷമാദ്യമായിരുന്നു എൽജി എക്സ്4 പ്ലസ് സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചത്.
Samayam Malayalam lg x4 with 5 3 inch hd display launched
എൽജിയുടെ പുതിയ എക്സ്4 സ്മാർട്ട്ഫോൺ അവതരിച്ചു


സവിശേഷതകൾ

5.3 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 7.1.2 നുഗട്ട്

ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ

2GB റാം

16GB സ്റ്റോറേജ്

3000 mAh ബാറ്ററി

8MP റിയർ ക്യാമറ

5MP സെൽഫി ക്യാമറ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്