ആപ്പ്ജില്ല

ഡ്യുവൽ റിയർ ക്യാമറയുമായി മോട്ടോ Z3 പ്ലെ അവതരിച്ചു

' Z'സീരീസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മോട്ടോറോള പുതിയ മോട്ടോ Z3 പ്ലെ സ്മാർട്ട്ഫോൺ പുറത്തിറക്കി.

Gadgets Now 7 Jun 2018, 2:53 pm
' Z'സീരീസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മോട്ടോറോള പുതിയ മോട്ടോ Z3 പ്ലെ സ്മാർട്ട്ഫോൺ പുറത്തിറക്കി. ബ്രസീലിലാണ് ആദ്യാവതരണം നടത്തിയിരിക്കുന്നത്. 601 ഡോളർ അതായത് 40,000 രൂപയോളമാണ് വില.
Samayam Malayalam ഡ്യുവൽ റിയർ ക്യാമറയുമായി മോട്ടോ Z3 പ്ലെ അവതരിച്ചു
ഡ്യുവൽ റിയർ ക്യാമറയുമായി മോട്ടോ Z3 പ്ലെ അവതരിച്ചു


സവിശേഷതകൾ

6 ഇഞ്ച് ഡിസ്പ്ലെ

1.8GHz ഓക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രോസസർ

ആൻഡ്രോയിഡ് 8.1 ഓറിയോ

4GB റാം

32GB/64GB സ്റ്റോറേജ്

12MP/5MP റിയർ ക്യാമറ

8MP സെൽഫി ക്യാമറ

3,000 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്