ആപ്പ്ജില്ല

Motorola One Power: മോട്ടറോള വൺ പവർ ഇന്ന് അവതരിക്കും

വലുപ്പമേറിയ 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്

Samayam Malayalam 24 Sept 2018, 12:13 pm
മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോണായ 'വൺ പവർ' ഇന്ന് ഇന്ത്യയിൽ അവതരിക്കും. ഇന്ത്യയിൽ എത്തുന്ന മോട്ടറോളയുടെ ആദ്യ ആൻഡ്രോയിഡ് വൺ സ്മാർട്ട്ഫോൺ ആണിത്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അവതരണം. വലുപ്പമേറിയ 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്.
Samayam Malayalam sdcfsdw


14,000 രൂപ പ്രൈസ് ടാഗിലായിരിക്കും മോട്ടറോള വൺ പവർ ഇന്ത്യയിൽ അവതരിക്കുക. കൂടുതൽ സവിശേഷതകൾ അറിയാം.

6.2 ഇഞ്ച് ഡിസ്പ്ലെ

ആൻഡ്രോയിഡ് 8.1 ഓറിയോ

ഓക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രൊസസർ

4GB റാം

64GB സ്റ്റോറേജ്

16MP/5MP ഡ്യുവൽ റിയർ ക്യാമറ

12MP ഫ്രണ്ട് ക്യാമറ

5,000mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്