ആപ്പ്ജില്ല

മോട്ടോറോളയുടെ പുതിയ പി30 നോട്ട് അവതരിച്ചു

'പി' ശ്രേണിയിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ചൈനയിലാണ് അവതരിച്ചിരിക്കുന്നത്

Samayam Malayalam 4 Sept 2018, 6:44 pm
മോട്ടോറോളയുടെ പുതിയ പി30 നോട്ട് അവതരിച്ചു. 'പി' ശ്രേണിയിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ചൈനയിലാണ് അവതരിച്ചിരിക്കുന്നത്. പി30 നോട്ടിന്‍റെ 4 ജിബി റാം പതിപ്പിന് 1999 യുവാൻ അതായത് 20,835 രൂപയാണ് വില. അതേസമയം 6 ജിബി റാം പതിപ്പിന് 2299 യുവാൻ അതായത് 23947 രൂപയാണ് വില. മെർക്കുറി ബ്ലാക്ക് നിറത്തിലാണ് സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്.
Samayam Malayalam image


ഇന്ത്യയിലെ അവതരണത്തെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല. കൂടുതൽ സവിശേഷതകൾ അറിയാം.

6.2 ഇഞ്ച് നോച്ച് ഡിസ്‌പ്ലെ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍

4 ജിബി റാം

6 ജിബി റാം

64ജിബി സ്റ്റോറേജ്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

16/5 എംപി റിയർ ക്യാമറ

12എംപി ഫ്രണ്ട് ക്യാമറ

5000 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്