ആപ്പ്ജില്ല

കാത്തിരിപ്പിനൊടുവിൽ നോക്കിയ 8 ഇന്ത്യയിലവതരിച്ചു

കാത്തിരിപ്പിനൊടുവിൽ നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നോക്കിയ 8 ഇന്ത്യയിലവതരിച്ചു.

TNN 26 Sept 2017, 3:51 pm
കാത്തിരിപ്പിനൊടുവിൽ നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നോക്കിയ 8 ഇന്ത്യയിലവതരിച്ചു. 36,999 രൂപ പ്രൈസ് ടാഗിലാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. ഓക്ടോബർ 14 മുതൽ ഇന്ത്യയിലെ എല്ലാ ഔട്ട്ലെറ്റുകൾ വഴിയും ആമസോൺ വഴിയുമുള്ള വില്പനയാരംഭിക്കുന്നതായിരിക്കും. ആഗസ്തിൽ ലണ്ടനിൽ വച്ചുനടന്ന ഒരു ചടങ്ങിലായിരുന്നു എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ 8 ന്‍റെ അവതരണം നടത്തിയത്.
Samayam Malayalam nokia 8 with carl zeiss dual camera snapdragon 835 soc launched for rs 36999
കാത്തിരിപ്പിനൊടുവിൽ നോക്കിയ 8 ഇന്ത്യയിലവതരിച്ചു


6000-സീരീസ് അലുമിനിയത്തിൽ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 ഒരുങ്ങിയിരിക്കുന്നത്. കാൾ സെയ്സ് സെൻസറോടുകൂടിയ ഡ്യുവൽ ക്യാമറയാണ് നോക്കിയ 8 ന്‍റെ പ്രധാന ഹൈലേറ്റ്.

സവിശേഷതകൾ

5.3 ഇഞ്ച് ഡിസ്പ്ലെ

4 ജിബി റാം

64 ജിബി സ്റ്റോറേജ്

13 MP ഫ്രണ്ട് ക്യാമറ

13 MP റിയർ ക്യാമറ

ആൻഡ്രോയിഡ് 7.1.1 നുഗട്ട്

ക്വാൽകോം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് പ്രോസസർ

3090mAh ബാറ്ററി

4ജി

വൈഫൈ

ബ്ലൂടൂത്ത്

ജിപിഎസ്

Nokia 8 With Carl Zeiss Dual-Camera, Snapdragon 835 SoC Launched

Nokia has launched its latest flagship, the Nokia 8 in India today at a starting price of Rs 36,999. The new Nokia smartphone will be available for sale from October 14 onwards across retail outlets and online exclusively on Amazon India website.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്