ആപ്പ്ജില്ല

വണ്‍പ്ലസ് 5ടി ലാവ റെഡ്; അവതരണം ജനുവരി 23 ന്

ജനുവരി 23 ന് തന്നെ 5ടി ലാവ റെഡ് വേരിയന്‍റിന്‍റെ വില്പനയാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

TNN 7 Jan 2018, 6:00 pm
5ടി ലാവ റെഡ് വേരിയന്‍റുമായി വൺപ്ലസ് ജനുവരി 26 ന് വിപണിയിലെത്തുന്നു എന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ഈ പുതിയ സ്മാർട്ട്ഫോണിന്‍റെ വില്പന നേരത്തെ ആരംഭിക്കാനുള്ള പദ്ധതിയിലാണ് വൺപ്ലസ്. ജനുവരി 23 ന് തന്നെ 5ടി ലാവ റെഡ് വേരിയന്‍റിന്‍റെ വില്പനയാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Samayam Malayalam oneplus 5t lava red variant india launch to be preponed
വണ്‍പ്ലസ് 5ടി ലാവ റെഡ്; അവതരണം ജനുവരി 23 ന്


5T ലാവ റെഡ് വേരിയന്‍റിന്‍റെ വില വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ആമസോണിലായിരിക്കും വില്പനയൊരുക്കുക.

സവിശേഷതകൾ

6 ഇഞ്ച് അമോലെഡ് FHD ഡിസ്‌പ്ലെ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസർ

8GB റാം

128 GB സ്റ്റേറേജ്

ആന്‍ഡ്രോയ്ഡ് 7.1.1 നുഗട്ട്

16MP/20MP ഡ്യുവൽ റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3300 mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്