ഏറ്റവും പുതുതായി വിപണിയിലെത്തിയ വൺപ്ലസ് 6 ന് പുത്തനൊരു എഡിഷൻ കൂടി. മുംബൈയിൽ നടന്നൊരു ചടങ്ങിലാണ് വൺപ്ലസ് 6 മാർവൽ അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷൻ അവതരിച്ചത്. മാർവൽ സ്റ്റുഡിയോയുമായി സഹകരിച്ചാണ് വിവോ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റുഡിയോയുടെ പത്താം വാർഷികത്തിന്റെ ഭാഗമായാണ് ഈ പതിപ്പിന്റെ അവതരണം.
44,999 രൂപയാണ് വൺപ്ലസ് 6 മാർവൽ അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷന്റെ വിപണിയിലെ വില. ബ്ലാക്ക് നിറത്തിലായിരിക്കും ഈ എഡിഷൻ ലഭ്യമാവുക. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഫോണിൽ വൺ പ്ലസ് ലോഗോയും അവഞ്ചേഴ്സ് ലോഗോയും കാണാം.
സവിശേഷതകൾ
6.28 ഇഞ്ച് ഓപ്റ്റിക് അമോലെഡ് ഡിസ്പ്ലെ
ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രോസസർ
8GB റാം
256GB സ്റ്റോറേജ്
16MP റിയർ ക്യാമറ
20MP സെൽഫി ക്യാമറ
3300mAh ബാറ്ററി